About us
LIFE CARE AYURVEDA
_ആരോഗ്യമുള്ള നല്ല നാളേയ്ക്കായി.. ആയുർവേദത്തിന്റെ നന്മകളിലൂടരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാർഗമാണ് ആയുർവേദ വിധി പ്രകാരമുള്ള മഴക്കാലത്തെ ചികിത്സ. കനത്ത വേനൽ ചൂടിന് ശേഷമെത്തുന്ന വർഷകാലം സുഖചികിത്സക്കും ആരോഗ്യപരിപാലനത്തിനും ഉപയോഗപ്പെടുത്തുക .കളരി മർമ്മ ചികിത്സാരംഗത് വര്ഷങ്ങളുടെ പരിചയസമ്പത്തുമായി പൊന്മള മുഹമ്മദലി ഗുരുക്കളുടെ നേതൃത്വത്തിൽ എല്ലാ വിധ കളരി മർമ്മ ചികിത്സയും